ഏറ്റവും സങ്കീര്‍ണമായ മേക്കപ്പുകളിലൊന്ന്; ചുട്ടികുത്തലിന് പിന്നിലെ തീരാദുരിതങ്ങൾ

.
.

കഥയറിയാത്തവർ പോലും പലപ്പോഴും കഥകളി വേദിക്ക് മുന്നിൽ എത്തുന്നത് അതിലെ ഒരുക്കങ്ങളുടെ സൗന്ദര്യവും മുഖത്തെഴുത്തിന്റെ മനോഹാരിതയും കൊണ്ടാണ്. ലോകത്തിലെ തന്നെ ഏറ്റവും സങ്കീർണമായ മേക്കപ്പുകളിൽ ഒന്നെന്നാണ് കഥകളിയുടെ ചുട്ടി കുത്തലിനെ പറ്റി പറയുന്നത്. പക്ഷേ ഇതിനു പിന്നിലെ തീരാദുരിതങ്ങൾ ആരും അറിയുന്നില്ല. മൂന്നു മണിക്കൂറിലേറെ നീളുന്ന സങ്കീർണമായ ജോലിയാണ് ഒരു ചുട്ടികുത്തലിന്‌ പിന്നിൽ. ഇതുണ്ടാക്കിവെക്കുന്ന ശാരീരിക അസ്വാസ്ഥ്യതകളും ഏറെയാണ്.

Content Highlights: school kalolsavam kathakali makeup