മൂന്നു പേർക്ക് കാഴ്ചയും വെളിച്ചവുമായി കലോത്സവ നഗരിയിൽ സായന്തന

.
.

അകക്കണ്ണിന്റെ വെളിച്ചത്തിൽ സായന്തനയുടെ കൈപിടിച്ച് അവർ മൂന്നുപേരും കൊല്ലത്തെ കൗമാര കലയെ അടുത്തറിഞ്ഞു. കുച്ചിപ്പുടിയും ഭരതനാട്യവും എല്ലാം ആവോളം ആസ്വദിച്ചു.

Content Highlights: Blind girl sayanthana and group