'കാഴ്ചയിൽ മാത്രമാണ് ഞാനൊരു യുവാവ്, വയസ്സ് പത്തുതൊണ്ണൂറായി'- കലോത്സവവേദിയിലെ മമ്മൂട്ടിയുടെ പ്രസംഗം
'സ്കൂൾ യുവജനോത്സവത്തിന്റെ സമാപന സമ്മേളനത്തിന് ക്ഷണിച്ചപ്പോൾ എന്നെപ്പോലൊരാൾക്ക് ഈ യുവജനങ്ങളുടെ ഇടയിൽ എന്തുകാര്യം എന്നു ചിന്തിച്ചു. അപ്പോൾ മന്ത്രി പറഞ്ഞത് നിങ്ങളാണ് ഈ പരിപാടിക്ക് യോഗ്യനായ ആളെന്ന്. ഞാനിപ്പോഴും യുവാവാണെന്നുള്ളതാണ് അദ്ദേഹം കണ്ടുപിടിച്ചത്. അതു കാഴ്ചയിലേ ഉള്ളൂ, വയസ്സ് പത്തുതൊണ്ണൂറായി'- കേരള സ്കൂൾ കലോത്സവത്തിന്റെ സമാപനസമ്മേളത്തിൽ മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം.