നാല് എ ഗ്രേഡുകള്‍ക്കിടെ അലീനയുടെ ലൈറ്റ് ഹൗസ് യാത്ര | Vlogolsavam

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ കൊല്ലത്ത് എത്തിയതാണ് കോഴിക്കോട് സില്‍വര്‍ ഹില്‍സ് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനി അലീന ബിനു. പങ്കെടുത്ത നാല് നൃത്ത ഇനങ്ങളിലും എ ഗ്രേഡും നേടി ഈ കൊച്ചുമിടുക്കി. മത്സരങ്ങളുടെ ഇടവേളയില്‍ മാതൃഭൂമി ഡോട്ട്‌കോം വ്‌ളോഗോത്സവത്തിനൊപ്പം അലീന തങ്കശ്ശേരി ലൈറ്റ് ഹൗസിലേക്ക് നടത്തിയ യാത്ര.
Content Highlights: kalolsavam participant aleena binu light house journey vlogolsavam