ഉറ്റ സുഹൃത്തുക്കള്‍, ഒരേ അധ്യാപകരുടെ കീഴില്‍ പരിശീലനം; ഫ്രണ്ട്‌സ് @കലോത്സവം | Vlogolsavam

കലോത്സവ വേദിയില്‍ സൗഹൃദം പങ്കിട്ട് പട്ടാമ്പി കലാര്‍പ്പണയിലെ വിദ്യാര്‍ഥികളായ മഞ്ജിമയും ശ്വേതയും. ഭരതനാട്യം, മോഹിനിയാട്ടം എന്നീ ഇനങ്ങളിലാണ് ഒരേ അധ്യാപകരുടെ കീഴില്‍ ഇരുവരും മത്സരിച്ചത്. മത്സരത്തിന്റേയും കലോത്സവത്തിന്റേയും വിശേഷങ്ങളുമായി മാതൃഭൂമിക്കൊപ്പം വ്‌ളോഗോത്സവം.
Content Highlights: friends at kalolsavam