'ഹലോ ഗയ്‌സ് ചാക്യാര്‍ ഹിയര്‍....' | Vlogolsavam

ആളൊഴിഞ്ഞ വേദിയായിരുന്നു സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇത്തവണത്തെ ചാക്യാര്‍കൂത്തിന്റെ സങ്കടം. കൂത്ത് അവതരിപ്പിക്കാന്‍ എത്തിയ ചാക്യാര്‍മാരും അവരുമായി എത്തിയ അധ്യാപകരും രക്ഷിതാക്കളും മാത്രമായിരുന്നു പ്രേക്ഷകരായി ഉണ്ടായിരുന്നത്. കണ്ണൂരില്‍ നിന്നും പാലക്കാട് നിന്നും കൊല്ലത്ത് എത്തിയ രണ്ട് ചാക്യാര്‍മാരാണ് വ്‌ളോഗോത്സവത്തില്‍ വിശേഷങ്ങള്‍ പങ്കുവെക്കുന്നത്.
Content Highlights: Chakyar koothu Contestants vlogging kerala school kalolsvam