കായലോളങ്ങളില്‍ കലോത്സവ ഓളം; പാട്ടുപാടിയും ഓർമകള്‍ പങ്കുവെച്ചും വലക്കാരോടൊപ്പം

കൊല്ലത്തെത്തിയ കലോത്സവത്തെ ഇരുകെെയും നീട്ടി സ്വാഗതം ചെയ്യുകയാണ് അഷ്ടമുടിക്കായലിലെ മത്സ്യത്തൊഴിലാളികള്‍. പാട്ടുപാടിയും ഓർമകള്‍ പങ്കുവെച്ചും വലക്കാരോടൊപ്പം അല്‍പനേരം.
Content Highlights: ashtamudi kayal fishermen