അപ്പീല്‍ പ്രളയം- രണ്ടാംദിനവിശേഷങ്ങളുമായി എഐ അവതാരക കല്ല്യാണി

മാതൃഭൂമി അവതരിപ്പിക്കുന്ന നിര്‍മിതബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) വാര്‍ത്താ അവതാരക കല്ല്യാണിയാണ് നിങ്ങള്‍ക്കായി സംസ്ഥാന കലോത്സവ വാര്‍ത്തകള്‍ അവതരിപ്പിക്കുന്നത്. കേള്‍ക്കാം രണ്ടാംദിന കലോത്സവ വിശേഷങ്ങള്‍.

Content Highlights: AI anchor at kollam state kalolsavam second day news