ആരടിക്കും കപ്പ്? പോര് മുറുകുന്നു- നാലാംദിന വിശേഷങ്ങളുമായി എഐ അവതാരക

സംസ്ഥാന കലോത്സവ വാർത്തകളുമായി മാതൃഭൂമി അവതരിപ്പിക്കുന്ന നിർമിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) വാർത്താ അവതാരക. കേൾക്കാം നാലാംദിന കലോത്സവ വിശേഷങ്ങൾ.

Content Highlights: AI anchor at kollam state kalolsavam fourth day news