സ്കൂൾ കലോത്സവം- ആദ്യദിനവിശേഷങ്ങളുമായി എഐ അവതാരക ചിലങ്ക
മാതൃഭൂമി അവതരിപ്പിക്കുന്ന നിര്‍മിതബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) വാര്‍ത്താ അവതാരക ചിലങ്കയാണ് നിങ്ങള്‍ക്കായി സംസ്ഥാന കലോത്സവ വാര്‍ത്തകള്‍ അവതരിപ്പിക്കുന്നത്. കേള്‍ക്കാം ആദ്യദിന കലോത്സവ വിശേഷങ്ങള്‍.