ആദായനികുതി പരിധിയില്‍ മാറ്റമില്ല, പുതുതായി പ്രത്യക്ഷ പരോക്ഷ നികുതി നിര്‍ദേശങ്ങളില്ല

ധനമന്ത്രി നിര്‍മല സീതാരാമന്‍ | Photo - PTI
ധനമന്ത്രി നിര്‍മല സീതാരാമന്‍ | Photo - PTI

ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ പുതിയ നികുതി നിര്‍ദേശങ്ങളില്ല. തീരുവകളില്‍ മാറ്റമില്ല. ആദായ നികുതി പരിധിയിലും ഒരു മാറ്റവും വരുത്താന്‍ ധനമന്ത്രി തയ്യാറായില്ല.  പഴയ സ്‌കീമിലും പുതിയ സ്‌കീമിലും നിലവിലെ നികുതി സ്ലാബുകള്‍ തന്നെ തുടരും

Content Highlights: No change in duties; No new tax proposals