ഒറ്റ കാഴ്ചകൊണ്ട് മനസ്സിലാകുന്ന ചിത്രമല്ല പ്രാപ്പെട -കൃഷ്‌ണേന്ദു കലേഷ്

മലയാളം സിനിമ ഇന്ന് വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തിയ പ്രാപ്പെട ഒരു പരീക്ഷണ ചിത്രമാണെന്നും ഒരൊറ്റ കാഴ്ചയില്‍ മനസ്സിലാകുന്ന അര്‍ത്ഥങ്ങളല്ല ചിത്രത്തിന് എന്നും സംവിധായകന്‍ കൃഷ്‌ണേന്ദു കലേഷ്. മുംബൈയില്‍ നിന്നുള്ള മോഡല്‍ കേതകി, നീന കുറുപ്പ്, രാജേഷ് മാധവന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.

കൃഷ്‌ണേന്തു കലേഷിന്റെ ആദ്യ സംവിധാന സംരംഭം പ്രേക്ഷകര്‍ക്കു മുന്നില്‍ തുറന്നിടുന്നത് ഫാന്റസിയുടെയുടെയും  പരീക്ഷണങ്ങളുടെയും ലോകമാണ്.

Content Highlights: Prappeda movie director Krishnendu Kalesh Interview