IFFK-യുടെ ആവേശം ചോര്‍ത്താന്‍ ഒരു മഹാമാരിക്കും സാധിക്കില്ല - രജിഷ വിജയന്‍
തിയേറ്ററില്‍ സിനിമ കാണുമ്പോള്‍ കിട്ടുന്ന സംതൃപ്തി മൊബൈല്‍ സ്‌ക്രീനിലോ ടിവിയിലോ കണ്ടാല്‍ കിട്ടില്ല എന്ന് വിശ്വസിക്കുന്നയാളാണ് താനെന്ന് നടി രജിഷ വിജയന്‍. രാജ്യാന്തര ചലച്ചിത്ര മേളയ്ക്കിടെ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയായിരുന്നു അവര്‍. ഏത് മഹാമാരി വന്നാലും IFFK-യോടുള്ള അടുപ്പം കുറയുമെന്ന് തോന്നുന്നില്ലെന്നും അവര്‍ പറഞ്ഞു.
Content Highlights: Nothing can kill the vibe of IFFK says Rajisha Vijayan