സൂപ്പർഹീറോ ചിത്രമായാണ് 'ആവാസവ്യൂഹം' ആദ്യം ആലോചിച്ചത്: സംവിധായകൻ ക്രിഷാന്ത്

'ആവാസ വ്യൂഹം' എന്ന ചിത്രത്തിനുവേണ്ടി നായകന്‍ രാഹുല്‍ നന്നായി അധ്വാനിച്ചെന്ന് സംവിധായകന്‍ ആര്‍.കെ. ക്രിഷാന്ത്. ചിത്രത്തിന്റെ പ്രദര്‍ശനത്തിന് ശേഷം മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയായിരുന്നു  അദ്ദേഹം. കോവിഡ് കാല വെല്ലുവിളികള്‍ അതിജീവിച്ചാണ് ചിത്രം പൂര്‍ത്തിയാക്കിയതെന്നും ക്രിഷാന്ത് പറഞ്ഞു.

Content Highlights: Avasa Vyooham movie director Krishand R K talks about his movie screening in iffk 2022