മേയ്ക്കപ്പിനായി ആറു മണിക്കൂർ, പ്രാഥമികകൃത്യങ്ങൾ പോലും നിർവഹിക്കാതെ ഒരു ദിവസം | Interview
'ആവാസവ്യൂഹം' എന്ന ചിത്രത്തിലെ ജോയ് എന്ന കഥാപാത്രത്തിനുവേണ്ടി മേയ്ക്കപ്പിട്ടത് ആറു മണിക്കൂറെടുത്തെന്ന് നായകൻ രാഹുൽ രാജഗോപാൽ. മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിക്കുകയായിരുന്നു രാഹുൽ.
ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു ചിത്രീകരണം. കരിക്ക് വെബ്സീരീസിലെ കഥാപാത്രങ്ങൾ ചെയ്യുന്ന അതേ അവസരത്തിൽത്തന്നെ ആവാസവ്യൂഹം പോലുള്ള സിനിമകളിലെ കഥാപാത്രങ്ങൾ തേടിയെത്തുന്നത് തന്റെ ഭാഗ്യമാണെന്നും രാഹുൽ പറഞ്ഞു.
Content Highlights: avaasa vyoohm hero rahul rajagopal talks about his experience