ഐ.എഫ്.എഫ്.കെയിലുള്ള ജനപങ്കാളിത്തം വേറെ എവിടെയും കാണാനാവില്ല - സംഗീത് ശിവൻ | Podcast


26മത് അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയില്‍ പ്രശസ്ത ഫോട്ടോഗ്രാഫറും സംവിധായകനും ഛായാഗ്രാഹകനുമായ ശിവന്റെ ഫോട്ടോ പ്രദര്‍ശനത്തിന്റെ ഭാഗമായി മകനും സംവിധായകനുമായ സംഗീത് ശിവന്‍ സംസാരിക്കുന്നു.  തയ്യാറാക്കിയത്: രൂപശ്രീ

Content Highlights: Interview with director and screenwriter Sangeeth Sivan iffk 2022