ഐ.എഫ്.എഫ്.കെ സിനിമാ പ്രവർത്തക എന്ന രീതിയിൽ അഭിമാനമുണ്ടാക്കുന്നു- രജിഷ വിജയൻ
ഐ.എഫ്.എഫ്.കെയ്ക്ക് വരുമ്പോഴാണ് സിനിമാ പ്രവർത്തക എന്ന രീതിയിൽ അഭിമാനം തോന്നുന്നതെന്ന് നടി രജിഷാ വിജയൻ. കള്ള നോട്ടം എന്ന ചിത്രത്തിന്റെ പ്രദർശനത്തിനെത്തിയപ്പോൾ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയായിരുന്നു അവർ. ഏത് മഹാമാരി വന്നാലും IFFK-യോടുള്ള അടുപ്പം കുറയുമെന്ന് തോന്നുന്നില്ലെന്നും അവര്‍ പറഞ്ഞു.
Content Highlights: Nothing can kill the vibe of IFFK says Rajisha Vijayan