ആവാസവ്യൂഹം രണ്ട് വർഷത്തെ അധ്വാനത്തിന്റെയും കാത്തിരിപ്പിന്റെയും ഫലം : ആർ.കെ. ക്രിഷാന്ത് | podcast
'ആവാസ വ്യൂഹം' എന്ന ചിത്രത്തിനുവേണ്ടി നായകന്‍ രാഹുല്‍ നന്നായി അധ്വാനിച്ചെന്ന് സംവിധായകന്‍ ആര്‍.കെ. ക്രിഷാന്ത്. ചിത്രത്തിന്റെ പ്രദര്‍ശനത്തിന് ശേഷം മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് കാല വെല്ലുവിളികള്‍ അതിജീവിച്ചാണ് ചിത്രം പൂര്‍ത്തിയാക്കിയതെന്നും ക്രിഷാന്ത് പറഞ്ഞു.
Content Highlights: Interview with avasa vyooham movie director krishand | Podcast iffk 2022