ആ കയ്യടി രണ്ട് വർഷത്തെ അധ്വാനത്തിന് കിട്ടിയ പ്രതിഫലം: രാഹുൽ രാജഗോപാൽ | podcast
ആവാസവ്യൂഹത്തിന്റെ ക്ലൈമാക്സിൽ കിട്ടിയ കയ്യടി രണ്ട് വർഷത്തെ അധ്വാനത്തിന് കിട്ടിയ പ്രതിഫലമെന്ന് നടൻ രാഹുൽ രാജഗോപാൽ. സംവിധായകനും താനും മാത്രമായി ചിത്രീകരിച്ച ഭാഗങ്ങളുണ്ട്. പുതുവൈപ്പിലെ പ്രശ്നങ്ങൾ എന്താണെന്ന് മനസിലാക്കിക്കൊണ്ടാണ് സിനിമ അവിടെത്തന്നെ ചിത്രീകരിച്ചതെന്നും രാഹുൽ മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു.
Content Highlights: Rahul Rajagopal, Avaasa Vyooham movie, IFFK 2022, IFFK movies 2022, Karikku fame Rahul