'പിള്ളേരുടെ സ്കൂൾ ഫീസ് ആലോചിക്കുമ്പോൾ ഇതല്ല ഇതിനപ്പുറവും ചെയ്യും' | Grrr | Kunchacko Boban | Suraj

.
.

ഏറെ കാലത്തിനു ശേഷം അഴിഞ്ഞാടാൻ പറ്റിയ ചിത്രം കിട്ടിയ സന്തോഷത്തിലാണ് മലയാളികളുടെ പ്രിയ താരങ്ങളായ കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും.. ഇരുവരും ഒന്നിക്കുന്ന 27-ാമത്തെ ചിത്രമായ ഗർർർ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ വിശേഷങ്ങളുമായി ഇരുവരും talkies ൽ

Content Highlights: Kunchacko Boban, Suraj Venjaramoodu, Grrr movie, Shruti Ramachandran, Anagha