റിയാദ് മേഖലയിലേക്ക് ഹൂതികൾ തൊടുത്ത മിസൈൽ സൗദി സേന തകർത്തു

റിയാദ്: സൗദി അറേബ്യയിലെ റിയാദ് മേഖലയെ ലക്ഷ്യമാക്കി ഭീകര ഹൂതി മിലീഷ്യകൾ തൊടുത്ത ക്രൂയിസ് മിസൈൽ സൗദി വ്യോമപ്രതിരോധ സേന തടഞ്ഞ് തകർത്തതായി യമനിലെ നിയമാനുസൃത സർക്കാരിനെ പിന്തുണയ്ക്കുന്ന സഖ്യസേനയുടെ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു.
Content Highlights: Houthi Attack, Soudi Arabia, Pravasi News