ഇസ്റാഅ് മിഅ്റാജ്: ഒമാനില്‍ ജനുവരി 30 ന് പൊതുഅവധി

മസ്‌കറ്റ്: ഒമാനില്‍ ജനുവരി 30 വ്യാഴാഴ്ച പൊതു അവധി പ്രഖ്യാപിച്ചു. ഇസ്റാഅ് മിഅ്റാജ് പ്രമാണിച്ച് ആണ് അവധി. പൊതുസ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് അവധി ബാധകമായിരിക്കും. വാരാന്ത്യ അവധി ഉള്‍പ്പെടെ മൂന്ന് ദിവസം തുടര്‍ച്ചയായ അവധി ലഭിക്കും.

Content Highlights: Oman public holiday