ചരമം - മാത്യു കുരുവിള (ഫിലഡല്‍ഫിയ)

ഫിലഡല്‍ഫിയ:തിരുവല്ല തോലശ്ശേരി ഇരുവള്ളിപ്ര പെരുമ്പള്ളികാട്ട് മലയില്‍ കുടുംബാംഗം മാത്യു കുരുവിള (78)ഫിലാഡല്‍ഫിയയില്‍ അന്തരിച്ചു. ഭാര്യ ഗ്രേസി കുരുവിള മാവേലിക്കര കണിയാംപറമ്പില്‍ കുടുംബാംഗമാണ്.
അമേരിക്കയില്‍ കുടിയേറുന്നതിനു മുന്‍പ് രണ്ടു പതിറ്റാണ്ട് ഇന്ത്യന്‍ ആര്‍മിയില്‍ സേവനമനുഷ്ടിച്ചിരുന്നു. പെരുമ്പാവൂര്‍ വാട്ടര്‍ ഡിപ്പാര്‍ട്ട്‌മെന്റിലും ജോലി ചെയ്തിരുന്നു. അമേരിക്കയില്‍ എത്തിയതിനുശേഷം കാര്‍ഡോണ്‍ ഇന്‍ഡസ്ട്രിയില്‍ ഉദ്യോഗസ്ഥനായിരുന്നു.
ഭാര്യ -ഗ്രേസി കുരുവിള, മക്കള്‍ -ജിജു കുരുവിള, ജിനു കുരുവിള, മരുമക്കള്‍ -ഷെറിന്‍ ജിജു കുരുവിള, ശാലിനി ജിനു
സംസ്‌കാര ശുശ്രൂഷകളും പൊതുദര്‍ശനവും ജൂണ്‍ 14 ന് ബുധനാഴ്ച രാവിലെ 9.30 മുതല്‍ 12.30 വരെ ക്രിസ്‌തോസ് മാര്‍ത്തോമാ ദേവാലയത്തില്‍ വച്ചും (9999 Gantry Rd, Philadelphia, PA 19115) ശുശ്രൂഷകള്‍ക്ക് ശേഷം സംസ്‌കാരം ഫോറസ്റ്റ് ഹില്‍ സെമിത്തേരിയിലും (101 Byberry Road, Huntingdon Valley, Pennsylvania, 19116-1901 USA) നടത്തപ്പെടുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജിജു കുരുവിള 215 272-9338
ജിനു കുരുവിള 215 200 5614
വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി
Content Highlights: obituary