നിഷ ജോസഫ് മൈൻഡ് പ്രസിഡന്റ് ; സാജുകുമാർ സെക്രട്ടറി

#ലിപ്‌സണ്‍ ഫിലിപ്പ്

ഡബ്ലിൻ : അയർലൻഡിലെ പ്രമുഖ മലയാളി കൂട്ടായ്മകളിലൊന്നായ മൈൻഡ് (മലയാളി ഇന്ത്യൻസ്
അയർലൻഡ്) പ്രസിഡന്റായി നിഷ ജോസഫിനെയും സെക്രട്ടറിയായി സാജുകുമാറിനെയും തെരഞ്ഞെടുത്തു. ആർവിൻ ശശിധരൻ - ട്രഷറർ, മാത്യൂസ് തയ്യിൽ - വൈസ് പ്രസിഡന്റ്, ദിലീപ് കലന്തൂർ - ജോയിന്റ് സെക്രട്ടറി, സാജു ജേക്കബ് - ജോയിന്റ് ട്രഷറർ, ജിബിൻ പി. മാത്യു - പിആർഒ.

റെജി കൂട്ടുങ്കൽ, ജോസ് പോളി, ഷിബു ജോൺ, തോമസ് ജോൺ, ജോസ്‌കുട്ടി മാത്യു, സിജു ജോസ്, റൂബിൻ മാത്യൂസ്, വിപിൻ പോൾ, ജെയ്‌മോൻ പാലാട്ടി, ഷാനി റൂബിൻ, ജോസി ജോസഫ് ജോൺ, അഭിജിത് അനിലൻ, ബിജു കൃഷ്ണ, ആൽഡസ് ദാസ്, ടിജി രാജു, ആക്ഷിത് ജോയ്‌സ്, മുഹമ്മദ് സാഗർ, ടോണി പി അബ്രാഹം, ബിബിൻ ചമ്പക്കര - എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.

Content Highlights: Nisha Joseph elected as President of MIND Ireland, Sajukumar elected as Secretary, Complete list of new executive committee members announced