വിമാനപുര കരയോഗം ശിശുദിനാഘോഷം

ബെംഗളൂരു : കർണാടക നായർ സർവീസ് സൊെസെറ്റി വിമാനപുര കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ശിശുദിനം ആഘോഷിച്ചു.
മുന്നെകൊള്ളാലിലെ ലിങ്ക്‌സ് എജുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിലായിരുന്നു ആഘോഷം. കുട്ടികൾക്ക് ഷൂസും മധുരവും വിതരണംചെയ്തു. പരിപാടികൾക്ക് സെക്രട്ടറി ആർ.എസ്. ഹരികൃഷ്ണ, കെ.പി. പദ്മ കുമാർ, അനിൽ പദ്മനാഭൻ എന്നിവർ നേതൃത്വം നൽകി.