ജയ്‌ലർ 2 സിനിമയുടെ ഫാൻസ് ഷോ ടിക്കറ്റ് ഗോകുലം ഗോപാലന് കൈമാറി

മനാമ: ലാൽ കെയേഴ്‌സ് ബഹ്റൈൻ ഒക്ടോബർ 15-ന് സംഘടിപ്പിക്കുന്ന 'ജയ്‌ലർ 2' സിനിമയുടെ ഫാൻസ് ഷോ ടിക്കറ്റ് നിർമാതാവ് ഗോകുലം ഗോപാലന് കൈമാറി. ലാൽ കെയേഴ്‌സ് പ്രസിഡന്റ് ഷൈജു കമ്പ്രത്, സെക്രട്ടറി അരുൺ ജി നെയ്യാർ, ട്രഷറർ അരുൺ തൈക്കാട്ടിൽ, വൈസ് പ്രസിഡന്റ് കിരീടം ഉണ്ണി, ജോയിന്റ് സെക്രട്ടറി ഗോപേഷ്, അഖിൽ എന്നിവർ പങ്കെടുത്തു.
Content Highlights: Lal Cares Bahrain handed over Jailer 2 movie fans show ticket to producer Gokulam Gopalan