കാമുകന്റെ വീട്ടിലെ യുവതിയുടെ ആത്മഹത്യ കൊലപാതകം ആയി; തടിക്കച്ചവടക്കാരന്‍ പിടിയില്‍ | Podcast

യുവതി തൂങ്ങിമരിച്ചിരിക്കുന്നു. അതു കേട്ടാണ്‌ ഗ്രാമം ഉണര്‍ന്നത്. മരിച്ച  യുവതി കാമുകന്റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. നേരത്തെ വിവാഹിതരായ രണ്ടു പേരും ആ ബന്ധം ഉപേക്ഷിച്ചാണ് ഒരുമിച്ച് താമസം തുടങ്ങിയത്. ആറു മാസത്തിനിപ്പുറം യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു. യുവതി ജീവനൊടുക്കിയതോ അതോ കൊലയോ?
അവതരണം: രാജേഷ് കാരയ്ക്കാട്, സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്., പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം.

Content Highlights: True crime podcast mathrubhumi