മരുന്ന്‌ വാങ്ങാന്‍ പോയ സുജിതയുടെ മൃതദേഹം സഹപ്രവര്‍ത്തകന്റെ വീട്ടിലെ മാലിന്യക്കുഴിയില്‍ | Podcast

തലവേദനയ്ക്ക് മരുന്നു വാങ്ങാനായി ആശുപത്രിയില്‍ പോയ കുടുംബശ്രീ പ്രവര്‍ത്തകയും കൃഷിഭവനിലെ താത്കാലിക ജീവനക്കാരിയുമായ സുജിതയുടെ മൃതദേഹം കണ്ടെത്തിയത് സഹപ്രവര്‍ത്തകന്റെ വീട്ടിലെ മാലിന്യക്കുഴിയില്‍നിന്നാണ്. സുജിതയെ കണ്ടുപിടിക്കാന്‍  മുന്നില്‍നിന്ന് പ്രവര്‍ത്തിച്ച ഈ സഹപ്രവര്‍ത്തകനാണ് സുജിത തിരോധാന കേസിന്റെ അന്വേഷണത്തിനൊടുവില്‍ പിടിയിലാകുന്നത്.  കൊടുംക്രൂരതയുടെ ആ കഥയാണ് ഇന്ന് ക്രൈം സ്റ്റോറി പറയുന്നത്. അവതരണം:  രാജേഷ് കാരയ്ക്കാട്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം.

Content Highlights: sujitha murdercase true crime podcast