അന്ന് വായിച്ചത് ഇംഗ്ലീഷ് മാസിക: ഗോപാലകൃഷ്ണ പിള്ള സുകുമാരക്കുറുപ്പായി | Podcast

ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ നിരപരാധിയെ കൊലപ്പെടുത്തിയ സുകുമാരക്കുറുപ്പിനെയും ആ കുറ്റകൃത്യത്തെയും കേരളം ഇന്നും മറന്നിട്ടില്ല. 1984 ജനുവരി 21ന് അര്‍ധരാത്രി കൊല്ലപ്പെട്ട ചാക്കോ എന്ന ഫിലിം റെപ്രസെന്റേറ്റീവിന്റെ ക്രൂരമായ ആ കൊലപാതകം ചെയ്ത സുകുമാരക്കുറുപ്പ് എന്ന പിടിക്കിട്ടാപ്പുള്ളിയുടെയും ജീവിതമാണ് ഇന്നത്തെ ക്രൈം സ്‌റ്റോറിയില്‍. അവതരണം: രാജേഷ് കാരയ്ക്കാട്.   സ്‌ക്രിപ്റ്റ്: ജാമി. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍  ക്ലബ് എഫ് എം. 



 

Content Highlights: story of sukumara kurup