ഇറ്റലിയെ ഞെട്ടിവിറപ്പിച്ച കൊടുംകുറ്റവാളി ബ്രൂസ്‌ക | Podcast
കുപ്രസിദ്ധ മാഫിയ സംഘമായ കോസനോസ്‌കയിലെ ജിയോവന്നി ബ്രൂസ്‌ക. 64 വയസ്, വളര്‍ത്തിയ താടി, ക്രൂരമായ കണ്ണുകള്‍, 100-നും 200-നും ഇടയിലുള്ള കൊലപാതകങ്ങളുടെ പേരിലാണ് ബ്രൂസ്‌ക വാര്‍ത്തകളില്‍ ഇടം പിടിച്ചത്. ബ്രൂസ്‌കയുടെ കഥ കേള്‍ക്കാം. അവതരണം: രാജേഷ് കാരയ്ക്കാട്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം.
Content Highlights: Story of Giovanni Brusca True crime podcast