ആരാണ് തിലകന്‍ അന്ന് പറഞ്ഞ ചാള്‍സ് ശോഭരാജ്...? | Podcast
സന്മനസുള്ളവര്‍ക്ക് സമാധാനം എന്ന സിനിമയില്‍ മോഹന്‍ലാലിനോട് തിലകന്‍ പറയുന്നൊരു ഡയലോഗ് ഉണ്ട്. ഇത്രയും ധൈര്യം ഞാന്‍ എന്റെ ചാള്‍സ് ശോഭരാജില്‍ മാത്രമെ കണ്ടിട്ടുള്ളു. ആരായിരുന്നു അത്രയും ധൈര്യശാലിയായ ചാള്‍സ് ശോഭരാജ്? സിനിമകളിലൂടെയും അല്ലാതെയുമായി നാം ഒരുപാട് കേട്ട പേര്. മുഴുവന്‍ പേര് ചാള്‍സ് ഗുരുമുഖ് ശോഭരാജ്. അവതരണം: രാജേഷ് കാരയ്ക്കാട്. സ്‌ക്രിപ്റ്റ്: ജാമി. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം.
Content Highlights: Story Of charles sobhraj true crime podcast