മരിച്ചെന്ന് കരുതി സ്വന്തം സഹോദരനെ കുഴിച്ചുമൂടി, കൊലപാതകത്തിന് കൂട്ടുനിന്നത് പെറ്റമ്മ | Podcast
തൃശ്ശൂര്‍ ചേര്‍പ്പ് മുത്തുള്ളിയിലെ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന ഒരു ക്രൂരമായ കൊലപാതകത്തെക്കുറിച്ചാണ് ക്രൈം സ്റ്റോറി പറയുന്നത്. ഈ കഴിഞ്ഞ മാര്‍ച്ച് 16നാണ് സംഭവം നടക്കുന്നത്. വിശദമായ അന്വേഷണത്തിന് ശേഷം പ്രതികള്‍ പിടിയിലാകുന്നു. കൊല്ലപ്പെട്ടയാളിന്റെ അമ്മയും സഹോദരനും ആണ് ആ കൊലപാതകത്തിന്റെ പിന്നില്‍ എന്നറിഞ്ഞതോടെ എല്ലാവരും ഞെട്ടി. അവതരണം: രാജേഷ് കാരയ്ക്കാട്. സൗണ്ട് മിക്‌സിങ്; പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം.
Content Highlights: Man kills brother True Crime Podcast