ആദ്യ കാമുകനെ വകവരുത്തി രണ്ടാം കാമുകന്‍; രണ്ട് പ്രണയവും ഒരു കൊലപാതകവും | Podcast
35 വര്‍ഷം മുമ്പ് കുട്ടനാട്ടില്‍ നടന്ന സംഭവമാണിത്. ഒരു സ്ത്രീയെ രണ്ട് പുരുഷന്മാര്‍ പ്രണയിക്കുന്നു. ആ പ്രണയം ചെന്നെത്തി നിന്നത് നാടിനെ നടുക്കിയ കൊലപാതകത്തിലാണ്. പ്രതി ഒരു സബ് ഇന്‍സ്‌പെക്ടറും. അവതരണം: രാജേഷ് കാരയ്ക്കാണ്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം.
Content Highlights: Love and Murder True Crime podcast