കാമുകനെ വെട്ടിനുറുക്കി സ്യൂട്ട്‌കേസിലാക്കിയ ഡോക്ടര്‍ ഓമനയുടെ കഥ | Podcast
മലേഷ്യയില്‍ നിന്നെത്തിയ ഡോക്ടര്‍ കാമുകനെ ഊട്ടിയിലേക്ക് വിളിച്ചുവരുത്തിയാണ് കൊലപ്പെടുത്തിയത്. ഡോക്ടര്‍ ഓമനുടെ വീട് നിര്‍മ്മാണത്തിനിടെയാണ് ആര്‍ക്കിടെക്ട് കൂടിയായ കാമുകനുമായി പ്രണയത്തിലാകുന്നത്. ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളില്‍ ഇറങ്ങിയ ഓമന ഒളിവില്‍ പോയി. അവരെ പിന്നീട് ആരും കണ്ടിട്ടില്ല. അവതരണം: രാജേഷ് കാരയ്ക്കാട്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം
Content Highlights: Doctor who chopped lover into pieces True Crime Podcast