ശ്വാസകോശത്തില്‍ വെള്ളാരംകല്ലുകള്‍; ഒരു കൊലപാതകം ചുരുളഴിഞ്ഞപ്പോള്‍ | Podcast

മിനി ഗള്‍ഫ് എന്ന് വിളിപ്പേരുള്ള ടൗണാണ്  തൃശ്ശൂര്‍ ജില്ലയിലെ കടലോര പ്രദേശമായ ചാവക്കാട്. കച്ചവട കേന്ദ്രം കൂടിയാണ് ഇത്. ചാവക്കാട് നടന്ന കൊലപാതകം ആണ് ക്രൈം സ്റ്റോറിയില്‍. അവതരണം: രാജേഷ് കാരയ്ക്കാട്. സൗണ്ട് മിക്‌സിങ്:  പ്രണവ് പി.എസ്. 


 

Content Highlights: True Crime podcast by Mathrubhumi