രാജ്യത്തെ നടുക്കിയ ബുരാരി കൂട്ട ആത്മഹത്യ | Podcast

2018 ജൂലൈ ഒന്നിന് രാവിലെ ഒരു കുടുംബത്തിലെ  11 പേര്‍ ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്ത കേട്ടാണ് രാജ്യം ഉണര്‍ന്നത്. ഡല്‍ഹിയ്ക്ക്‌ സമീപമുള്ള ബുരാരിയിലെ കുടുംബത്തിലെ അംഗങ്ങളാണ് ജീവന്‍ വെടിഞ്ഞത്.  ഒരു തുണ്ട് കയറില്‍  ജീവിതം തീര്‍ക്കാന്‍ ഒരു കുടുംബത്തിലെ 11 പേരെയും തോന്നിപ്പിച്ച വികാരം എന്തായിരിക്കും. വിശ്വാസത്തിന്റെയും അന്ധവിശ്വാസത്തിന്റെയും ഇടയിലുള്ള നൂല്‍പ്പാലത്തിലൂടെ നടന്ന് അടിതെറ്റിയ ഒരു കുടുംബത്തിന്റെ കഥ. അവതരണം: രാജേഷ് കാരയ്ക്കാട്. സ്‌ക്രിപ്റ്റ്: ജാമി. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍ ക്ലബ് എഫ്.എം


 

Content Highlights: burari suicide case true Crime podcast