എം.മുകുന്ദന്റെ ചെറുകഥ ‘പാദാർ’ കേൾക്കാം


മലയാളികളുടെ പ്രിയ എഴുത്തുകാരൻ എം.മുകുന്ദന്റെ ഏറെ ശ്രദ്ധേയമായ ചെറുകഥ 'പാദാർ' എഴുത്തുകാരന്റെ സ്വന്തം ശബ്ദത്തിൽ കേൾക്കാം. മരണത്തിനപ്പുറം ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളെ ആഴത്തിൽ വിശകലനവിധേയമാക്കുന്ന കഥയാണ് 'പാദാർ'. മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് ഈ കഥ അച്ചടിച്ചുവന്നത്.