കെ. രേഖയുടെ കഥ: മനുഷ്യാലയചന്ദ്രിക- Podcast

മനുഷ്യബന്ധത്തിലെ സങ്കീർണതകളെയും ജീവിതത്തിലെ പ്രതിസന്ധികളെയും അതിമനോഹരമായി അവതരിപ്പിച്ച കെ. രേഖയുടെ കഥ മനുഷ്യാലയചന്ദ്രിക കഥാകൃത്തിന്റെ ശബ്ദത്തിൽ കേൾക്കാം.