പൊന്നാനിയില്‍ 2014-ലെ സാഹചര്യമെന്ന് LDF; സമസ്തയില്‍ ലീഗിന് കൈപൊള്ളുമോ? | Podcast
മുസ്ലിം ലീഗ് തുടര്‍ച്ചയായി ജയിക്കുമ്പോഴും ഇടതുപക്ഷത്തിന് സാധ്യതയുള്ള മണ്ഡലമാണ് പൊന്നാനി. 2014-ല്‍ 25,410 വോട്ട് മാത്രമായിരുന്നു ഇ.ടിക്ക് ഭൂരിപക്ഷം കിട്ടിയത്. മാറിയ രാഷ്ട്രീയ സാഹചര്യങ്ങളും മണ്ഡലം മാറിയെത്തിയ സ്ഥാനാര്‍ഥിയും സിഎഎ പോലുള്ള വിഷയങ്ങളുമാണ് മാറ്റങ്ങള്‍. പൊന്നാനിയില്‍ എല്‍ഡിഎഫിന് പ്രതീക്ഷയ്ക്ക് വകയുണ്ടോ? മാധ്യമപ്രവര്‍ത്തകരായ കെ.എ. ജോണിയും മനു കുര്യനും അവലോകനം ചെയ്യുന്നു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി. ജോര്‍ജ്.
Content Highlights: Ponnani constituency election analysis podcast