ദാസേട്ടന്‍ എന്റെ മലയാളം മാഷ് : ജയരാജ് വാര്യര്‍ സംസാരിക്കുന്നു | Podcast
വെണ്‍ചന്ദ്രലേഖയും ഉത്തരായനക്കിളിയും, കായാമ്പൂവും, കള്ളിപ്പാലകളും, ഹിമവാഹിനിയും, ചക്രവര്‍ത്തിനിയും, കാവ്യമോഹിനിയും, സീമന്തിനിയും, മാണിക്യവീണയും, പൊന്‍തിങ്കള്‍ക്കലയും, സീമന്തിനിയും, പ്രേമഭിക്ഷുകിയും, നിത്യകാമുകിയും, സന്യാസിനിയും, മഞ്ജുഭാഷിണിയുമെല്ലാം കേട്ടും ഏറ്റുപാടിയും നമ്മള്‍ ഉണര്‍ന്നിരിക്കുന്നു ഇപ്പോഴും.
കെ.ജെ യേശുദാസിനെക്കുറിച്ച് നടന്‍ ജയരാജ് വാര്യര്‍ സംസാരിക്കുന്നു | എഡിറ്റ്: ദിലീപ് ടി.ജി.
Content Highlights: