Friday the 13th! നിർഭാഗ്യം പിന്തുടരുന്ന ദിവസമെന്ന് കേട്ടിട്ടില്ലേ?
ഈ ദിവസത്തെ പേടിക്ക് ഒരു പ്രത്യേക പേരുണ്ട്. അതിന്റെ പിന്നിൽ ചരിത്രവും വിശ്വാസങ്ങളും കൗതുകകരമായ ചില പഠനങ്ങളുമുണ്ട്. പക്ഷേ ഈ ദിവസത്തിന് മറ്റൊരു മുഖം കൂടിയുണ്ട്. നവംബർ 13 ലോക ദയാദിനം കൂടിയാണ്! മറ്റൊരാളുടെ നന്മ നമ്മളെയും എങ്ങനെ നല്ല കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നു? അതിന് പിന്നിൽ ഒരു മനഃശാസ്ത്രപരമായ വിശദീകരണവുമുണ്ട്.
അപ്പോൾ ഇന്നത്തെ ദിവസം നിർഭാഗ്യത്തിന്റേതോ, അതോ നന്മ പങ്കുവെക്കാനുള്ള അവസരമോ? ഒരാളെയെങ്കിലും ചിരിപ്പിക്കൂ, ഒരു നല്ല സന്ദേശം അയക്കൂ, ചെറിയൊരു സഹായം ചെയ്യൂ. ഈ ദിവസത്തെ ഒരു KIND DAY ആക്കാം! കേൾക്കാം Mathrubhumi Podcast-ൽ.
Content Highlights: Why is Friday the 13th considered an unlucky day?