ആ കുഞ്ഞ് ഉറങ്ങുകയാണ്, പുഞ്ചിരി തൂകി...| Podcast
ആ കുഞ്ഞ് ഉറങ്ങുകയാണ്, പുഞ്ചിരി തൂകി... അനുപമയും അവരുടെ കുഞ്ഞും അതേത്തുടര്‍ന്നുള്ള വിവാദങ്ങളും മാധ്യമങ്ങളില്‍ നിറയുമ്പോള്‍, കുഞ്ഞിനെ ദത്തെടുത്ത ദമ്പതിമാരെ നേരിട്ടു കണ്ട അനുഭവം പങ്കിടുകയാണ് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ അനൂപ് ദാസ്. എഡിറ്റ് ദിലീപ് ടി.ജി
Content Highlights: