പൊസസ്സീവ്‌നെസ്, സ്വവര്‍ഗാനുരാഗം, അമിതവൃത്തി; വനിതാതടവുകാര്‍ക്ക് പിഴക്കുന്നതെവിടെ |Podcast
സ്വവര്‍ഗലൈംഗികത ജയിലുകളില്‍ സ്വാഭാവികമാണ്. തിഹാര്‍ പോലുള്ള ജയിലുകളില്‍ സഹതടവുകാരില്‍ നിന്നും ലൈംഗികചൂഷണം നേടിടേണ്ടി വന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ തിഹാറിലെ മുന്‍ ജയില്‍ സൂപ്രണ്ട് സുനില്‍ ഗുപ്ത അദ്ദേഹത്തിന്റെ ബ്ലാക് വാറണ്ട് എന്ന പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. പരസ്പരസമ്മതത്തോടെയുള്ള സ്വവര്‍ഗാനുരാഗവും ജയിലുകളില്‍ സാധാരണമാണ്. അകത്താണ് അമ്മ ഭാഗം-08.
തയ്യാറാക്കി അവതരിപ്പിച്ചത്: ഷബിത. എഡിറ്റ്: ദിലീപ് ടി.ജി.
Content Highlights: