എന്താണ് പാന്‍ഡിയ ഡിസ്‌പേഴ്‌സ? ഗുരുതരമാകുന്നത് എപ്പോള്‍? | podcast
കഴിഞ്ഞ ദിവസമാണ് പാലക്കാട്ടു 40 മണിക്കൂര്‍ മാത്രം പ്രായമുള്ള നവജാതശിശുവില്‍ കാണപ്പെട്ട പാന്‍ഡിയ ഡിസ്പേഴ്സ എന്ന ഗുരുതര അണുബാധ നീക്കം ചെയ്ത വാര്‍ത്ത പുറത്തുവന്നത്. രക്തത്തില്‍ 'പാന്‍ഡിയ ഡിസ്പേഴ്സ' ബാധിച്ച കുഞ്ഞിനെയാണ് അഹല്യ(സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി)യില്‍ 14 ദിവസം നീണ്ട വിദഗ്ധ ചികിത്സയ്ക്കൊടുവില്‍ രക്ഷിച്ചത്. തയ്യാറാക്കി അവതരിപ്പിച്ചത്: വീണ ചിറയ്ക്കല്‍. എഡിറ്റ്: ദിലീപ് ടി.ജി
Content Highlights: what is pantoea dispersa bacteremia podcast