അഹല്യയുടെ ശാപമോക്ഷം|മുത്തശ്ശി രാമായണം| Episode 09 | Podcast

അങ്ങനെ അവര്‍ യാത്രയാംരംഭിച്ചു. വനത്തിലൂടെയായിരുന്നു ആ യാത്ര. രാമന്‍ രാക്ഷസന്മാരെ നിഗ്രഹിച്ചതുകൊണ്ട് ഇപ്പോള്‍ കാട്ടിലൂടെ പോകാന്‍ പേടിക്കണ്ട. അവര്‍ കുറെ ദൂരം പോയപ്പോള്‍ ഒരു ആശ്രമം കണ്ടു. പക്ഷേ അവിടെ ആരും താമസമുള്ളതായി തോന്നിയില്ല. രാമന്‍ ചോദിച്ചു ഗുരുദേവാ ഈ ആശ്രമത്തിലെ സന്ന്യാസിമാര്‍ക്ക് എന്തു പറ്റി രാക്ഷസന്‍മാരെ ഭയന്ന് ഓടിപ്പോയതാണോ? മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച് എന്‍.സോമശേഖരന്‍, കെ.എ. ഫ്രാന്‍സിസ് എന്നിവര്‍ തയ്യാറാക്കിയ മുത്തശ്ശിരാമായണം എന്ന പുസ്തകത്തിലെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്.സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍:അല്‍ഫോന്‍സ പി ജോര്‍ജ്.

Content Highlights: The stories of Ahalya Ramayanam Podcast