ഡ്രീം ഫ്ളവര്‍ ബില്‍ഡേഴ്സിന്റെ വിജയ കഥ പറഞ്ഞ് പ്രിയ ഫാസില്‍ | Podcast
എച്ച്. ആര് ജോലി ഉപേക്ഷിച്ചാണ് പ്രിയ ഫാസില്‍ എന്ന വീട്ടമ്മ കെട്ടിട നിര്‍മാണ രംഗത്തേക്ക് ഇറങ്ങുന്നത്. സ്വന്തം സ്വര്‍ണം പണയം വെച്ചാണ് പ്രിയ സ്വപ്നസംഭരത്തിനുള്ള ആദ്യ മുടക്കുമുതല്‍ കണ്ടെത്തുന്നത്. ഇന്ന് ഡ്രീം ഫ്ളവര്‍ ബില്‍ഡേഴ്സ് എന്ന സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറാണ് പ്രിയ ഫാസില്‍. ബി ടോക്കില്‍ ഡ്രീം ഫ്ളവര്‍ ബില്‍ഡേഴ്സിന്റെ വിജയകഥ പറയുകയാണ് പ്രിയ ഒപ്പം ആര്.ജെ റാഫിയും സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം
Content Highlights: builders in kerala, sucess story, career shift,