വനത്തിലെ ഭീകരനെ നേരിട്ട് ശ്രീരാമന്‍ |മുത്തശ്ശിരാമായണം | EP 17 | Podcast
കൊടും വനത്തിലൂടെയാണ് അവരുടെ യാത്ര. രാമന്‍ മുന്നില്‍ നടന്നു. തൊട്ടുപുറകേ സീതാദേവി. ഏറ്റവും പിറകില്‍ ലക്ഷ്മണന്‍. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച് എന്‍. സോമശേഖരന്‍, കെ.എ. ഫ്രാന്‍സിസ് എന്നിവര്‍ തയ്യാറാക്കിയ മുത്തശ്ശി രാമായണം എന്ന പുസ്തകത്തിലെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍:അല്‍ഫോന്‍സ പി ജോര്‍ജ്.
Content Highlights: Sri Rama Vanavasa Muthassi Ramyanam Podcast