കഴുത ഭാഗവതരുടെ പാട്ട് | മിന്നാമിന്നിക്കഥകള്‍ | Podcast
പാട്ടുകേറാ മലയ്ക്കപ്പുറത്ത് പാട്ടറിയാകാടെന്നൊരു കാടുണ്ടായിരുന്നു. അവിടെ ആര്‍ക്കും പാടാനറിഞ്ഞുകൂടാ. ആ കാട്ടിലെ മണ്ടശിരോമണിയായ ഒരു കഴുത ഒരു ദിവസം കാടിറങ്ങി,മലയിറങ്ങി നാടു കാണാന്‍ വന്നു. സി കരുണാകരന്റെ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു.സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
Content Highlights: Animal stories, Malayalam stories for kids