കോലുമിഠായിയുടെ മോഹം | മിന്നാമിന്നിക്കഥകൾ | Bedtime Stories

അലിഞ്ഞുതീരുന്നതിന് മുമ്പ് പല നാടുകളും കാണണമെന്ന ആഗ്രഹവുമായി ഒരു ചുവന്ന കോലുമിഠായി. കടയിൽ നിന്ന് കുട്ടിയുടെ കൈയിലെത്തി കടൽത്തീരത്തേക്കുള്ള യാത്ര. പട്ടവും ബലൂണും കടൽക്കാഴ്ചകളും നിറഞ്ഞ രസകരമായ കഥ — കോലുമിഠായിയുടെ മോഹം. കേൾക്കാം മിന്നാമിന്നി കഥകളിൽ, ആർ.ജെ. അച്ചുവിനൊപ്പം.ശബ്ദ മിശ്രണം : സുന്ദർ എസ്

Content Highlights: Charming Malayalam children's story narrated by RJ Achu, Follows the imaginative adventure of a red lollipop wanting to see the world, Engaging storytelling ideal for kids and bedtime listening, Interactive call-to-action for young listeners to connect via Instagram