കേക്കിലെന്താ ഇത്ര കാര്യം? | Chat Masala | Mathrubhumi Podcast
ഒരു ബർത്ത്ഡേ ആഘോഷം എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് വരുന്നത് എന്താണ്? ബലൂണുകളും സമ്മാനങ്ങളും പാട്ടുകളുമൊക്കെയാണെങ്കിലും കേക്കില്ലാത്തൊരു പിറന്നാൾ ആഘോഷം നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. എന്നാൽ ആഘോഷങ്ങളുടെ ഈ മധുരതാരം എങ്ങനെയാണ് നമ്മുടെ ജീവിതത്തിന്റെ ഭാഗമായത്?ആർ ജെ അച്ചുവും അഖിൽ ശിവാനന്ദും ചേർന്നുള്ള ചാറ്റ് മസാലയുടെ ഈ സ്പെഷ്യൽ കേക്ക് എപ്പിസോഡിൽ കേൾക്കാം ചിരിയും അറിവും നിറഞ്ഞ മധുരമുള്ള വിശേഷങ്ങൾ.
കേക്ക് വിശേഷങ്ങൾ കേൾക്കാൻ ചാറ്റ് മസാലയ്ക്കൊപ്പം കൂടാം!
ശബ്ദമിശ്രണം : പ്രണവ് പി എസ് .
Content Highlights: Explores the fascinating history and origin of birthday cakes., Discusses the science behind cake baking, fondant, and buttercream., Unveils trivia and beliefs behind blowing out birthday candles., Hosted by RJ Achu and Akhil Sivanand on Mathrubhumi Podcast's Chat Masala.